ഇഷ്ടം ഇല്ലാക്കഥകൾ പാടി വല്ലാതെ തളരുന്നവരെ ഇല്ലാത്തവരായിക്കാണാൽ വല്ലാത്ത ബുദ്ധിമുട്ടുണ്ട് എള്ളോളമില്ലെങ്കിലും ഉള്ളോളം സംതൃപ്തി ചൂരുന്ന പുള്ളോർക്കുടങ്ങളെയാണ് എള്ളോളമെങ്കിലുമിഷ്ടം